INVESTIGATIONഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്കൂള്‍ മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം മറികടന്ന് സ്കൂളും ആവശ്യമായ പണവും അനുവദിച്ചു; ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ സ്കൂള്‍ അനുവദിച്ചതിലെ ക്രമക്കേട് ശാലിനിയെ വേട്ടയാടി; ഫെബ്രുവരി 15ന് ഹാജരാകാന്‍ സിബിഐ നോട്ടീസ് അയച്ചു; കാക്കനാട്ടെ കൂട്ടമരണത്തിന് പിന്നില്‍ ഈ അഴിമതി കേസോ?മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:56 AM IST
INVESTIGATIONതൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു കിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യ ചെയ്തു; കടുത്ത ശാരീരിക അവശതകളുള്ള 77കാരിയായ ശകുന്തള സ്വയം കെട്ടിത്തൂങ്ങാന്‍ ശാരീരികമായി പ്രാപ്തയായിരുന്നോ? സംശയങ്ങള്‍ പലവിധം; ഐആര്‍എസ് കുടുംബത്തിന്റെ മരണം ദുരൂഹമായി തുടരുംമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 6:41 AM IST
Right 1ജാര്‍ഖണ്ഡിലെ വീടിന്റെയും സ്ഥലങ്ങളുടെ രേഖകളും സ്വര്‍ണാഭരണങ്ങളും കാര്‍-ബാങ്ക് രേഖകള്‍... ഇതെല്ലാം ഫയലിലാക്കി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്; നിങ്ങള്‍ ഇതൊക്കെ അബുദാബിയിലുള്ള എന്റെ സഹോദരിക്ക് കൈമാറണം; അവളുടെ പേരും ഫോണ്‍ നമ്പറും ഒപ്പം നല്കുന്നു: മനീഷ് വിജയിന്റെ ഈ കുറിപ്പില്‍ കാരണമില്ല; കാക്കനാട്ടെ മരണങ്ങള് ദുരൂഹമോ?മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 11:47 AM IST
Right 1അമ്മയെ കൊന്ന് പൂക്കള്‍ വാങ്ങി അന്ത്യ കര്‍മ്മങ്ങള്‍ നടത്തി ആത്മഹത്യ ചെയ്ത രണ്ടു മക്കള്‍? അതോ അമ്മയുടെ മരണ ശേഷം വേദന താങ്ങാനാവാതെ അവര്‍ ജീവനൊടുക്കിയതോ? ഐആര്‍എസ് കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹത പോസ്റ്റ് മോര്‍ട്ടം വരുന്നതോടെ അഴിയും! പൂക്കള്‍ വാങ്ങിയ ബില്ലിലെ ഡേറ്റ് അതിനിര്ണ്ണായകമായി; മനീഷിന്റേത് ആത്മഹത്യയെന്ന് ഉറപ്പിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 11:21 AM IST
Right 1കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ശകുന്തള ഇന്‍സുലിന്‍ ഉപയോഗിച്ചിരുന്നു; അമ്മയെ ഡോക്ടറെ കാണിക്കാനായി 20-ാം തീയതി വരാന്‍ ഡ്രൈവറോടു പറഞ്ഞിരുന്നു; ഡ്രൈവര്‍ വന്നപ്പോള്‍ തെളിഞ്ഞത് കൂട്ട ആത്മഹത്യ; വീട്ടില്‍ സ്ഥിര പൂജ നടക്കുന്നതിനും തെളിവ്; ആ സിബിഐ കേസുമായി മരണങ്ങള്‍ക്ക് ബന്ധമുണ്ടോ? ഐആര്‍എസ് കുടുംബത്തിന് സംഭവിച്ചതില്‍ ദുരൂഹത മാത്രംസ്വന്തം ലേഖകൻ22 Feb 2025 6:33 AM IST
Top Storiesനാലു മക്കളില്‍ മൂത്ത മകന്റേത് ആത്മഹത്യ; 2013ല്‍ തുടങ്ങിയ ഹൈക്കോടതിയിലെ ശാലിനിയുടെ കേസ് അവസാനിച്ചത് 2024ല്‍ സെപ്റ്റംബറില്‍; വാദിയില്‍ നിന്നും വിവരങ്ങള്‍ കിട്ടില്ലെന്ന അഭിഭാഷകന്റെ വാദത്തില്‍ ഹര്‍ജി തള്ളി; പിന്നാലെ അമ്മയും മകളും കൊച്ചിയില്‍ എത്തി; കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയത്തില്‍; ആ ഐ ആര് എസുകാരനും കുടുംബത്തിനും സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 10:46 AM IST
Right 1ജെ പി എസ് സി പരീക്ഷയില്‍ ശാലിനി വിജയ് ഒന്നാം റാങ്ക് നേടിയത് 2006ല്‍; മുഖ്യമന്ത്രിയായിരുന്ന മുണ്ടെയില്‍ നിന്നും അപ്പോയിന്റ്മെന്റ് ലെറ്റര്‍ വാങ്ങിയ മകളുടെ നേട്ടം ട്യൂഷനും കോച്ചിങും ഇല്ലാതെന്ന് പറഞ്ഞ് അഭിമാനിച്ച അമ്മ; ശാലിനി വിജയ് ഡെപ്യൂട്ടി കളക്ടറോ? കൊച്ചിയിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലെ മരണങ്ങളില്‍ അസ്വാഭാവികത മാത്രം; മനീഷ് വിജയിന്റെ സഹോദരിയ്ക്ക് ജോലി കിട്ടിയത് കഴിഞ്ഞ വര്ഷമല്ലമറുനാടൻ മലയാളി ബ്യൂറോ21 Feb 2025 8:00 AM IST
INVESTIGATIONആരോടും ഇടപഴകാത്ത ഒതുങ്ങിയ പ്രകൃതം; ഐആര്‍എസുകാരന്റെ കൃത്യനിഷ്ഠയെ കുറിച്ച് ബോധ്യമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ സംശയം ഞെട്ടിക്കുന്ന കൂട്ട മരണം പുറത്തെത്തിച്ചു; അഞ്ചു കൊല്ലം മുമ്പ് കേരളത്തിലെ ജാര്ഖണ്ഡുകാരന്; ഓഫീസില്‍ ആരുമായും വലിയ സൗഹൃദവുമില്ല; ആരാണ് മനീഷ് വിജയ്? അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ പൂജ നടത്തിയത് ആര്?മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 7:21 AM IST
Lead Storyകാക്കനാട് താമസിക്കാന്‍ എത്തിയിട്ട് ഒന്നരവര്‍ഷം; അയല്‍ക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പം കാട്ടാത്ത കുടുംബം; മനീഷ് വിജയയെ ചില പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായി സൂചന; കസ്റ്റംസ് അഡീ. കമ്മീഷണറുടെ ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത് മനീഷിന്റെയും അമ്മയുടെയും സഹോദരിയുടെയും മൃതദേഹങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 10:22 PM IST
Top Storiesകാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ കൂട്ട ആത്മഹത്യ? കസ്റ്റംസ് അഡിഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിയും സഹോദരിയും മരിച്ച നിലയില്‍; വീട്ടില്‍ താമസിച്ചിരുന്നത് മനീഷും മൂത്ത സഹോദരിയും അമ്മയും; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം; വിവരം പുറത്തറിഞ്ഞത് മനീഷിന്റെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് എത്തിയതോടെമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 9:03 PM IST